സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജി...
വ്യാജ പീഡന പരാതിയെ തുടർന്ന് ചാനൽ സുജയയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
വ്യാജ പീഡന പരാതിയെ തുടർന്ന് ചാനൽ സുജയയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
സി.പി.എം. വനിതാ നേതാക്കൾക്കെതിരേയുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
'ഇനിയും ട്രോളിക്കോ..'; അന്ന് അങ്ങനൊക്കെ സംഭവിച്ചെന്ന് കരുതി ഇപ്പോള്‍ മിണ്ടാതിരിക്കണോയെന്ന് ശിവന്‍കുട്ടി
2015 മാര്‍ച്ച് 13-ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
പിണറായിയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ
‘X’ എന്ന അക്ഷരം അത് ട്രെയിനിന്റെ അവസാന കോച്ചാണെന്ന് സൂചിപ്പിക്കുന്നു. കോച്ചുകളൊന്നും വഴിയിലെവിടെയും വേര്‍പെടാതെയാണ് ട്രെയിൻ കടന്നുപോകുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മനസിലാകാന്‍ വേണ്ടിയാണിത് എഴുതിയിരിക്കുന്നത്.
നേരത്തെ അപകടകാരികളാണെന്ന് ഗൂഗിൾ കണ്ടെത്തിയ ആപ്പുകളും പട്ടികയിലുണ്ട്. ഇവ ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ സുബ്രഹ്മണ്യൻ സ്വാമി നേരത്തെയും നിരവധി തവണ മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രതികരിച്ചിട്ടുണ്ട്.
മുസ്ലീങ്ങൾ പ്രാർത്ഥനയുടെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം.
ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക അഭിവൃദ്ധിക്ക് കാരണമാകുമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സർക്കുലറിൽ പറഞ്ഞിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പരിഹാസത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.