കഴക്കൂട്ടം മുതല്‍ കിഴക്കേക്കോട്ട വരെ; തിരുവനന...
കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യം. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ മറ്റൊന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎംജി വഴിയാണെങ്കിൽ, മറ്റൊന്ന് പട്ടം ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്.