Latest News

ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനാ സ്ഥാപക...

കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായോയെ കുട്ടികള്‍ അമ്പരപ്പിച്ചത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്

ഈ മാസം 22ന് എഫ് സി ഗോവയ്‌ക്കെതിരേ കളിക്കും, എത്തുന്നത് അല്‍നസറിനൊപ്പം

കരൂര്‍ ദുരന്തം: കുടുംബങ്ങളെ വീഡിയോ കോള്‍ ചെയ്...

15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്

വരുന്നു വൻ ഉൽക്കാവർഷം; ഒക്ടോബർ 8-ന് (നാളെ)...

21P/Giacobini–Zinner ധൂമകേതുവിന്റെ പൊടി പാതയിലൂടെ കടന്നു പോകുന്നതിനാൽ ഒക്ടോബർ 8-ന് ഡ്രാക്കോണിഡ് ഉൽക്കാവർഷം സാധാരണത്തേക്കാൾ ശക്തമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. രാത്രി തുറസ്സായ ആകാശത്ത് ചില മനോഹര ഉൽക്കങ്ങളും കാണാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറംസ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്

ശംഖുമുഖത്ത് ആയിരങ്ങളെ അണിനിരത്തി ഫലസ്തീൻ ഐക്യ...

വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ നിന്നും ആരംഭിച്ച റാലി ശംഖുമുഖത്ത് സമാപിച്ചു.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ...

മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ട്രൈനിൽ കഴിഞ്ഞദിവസം ഉച്ചക്ക് ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ച പരിപ്പ് കറിയിൽ നിറയെ പുഴുക്കൾ ആയിരുന്നുവെന്ന് മംഗളൂരു സ്വദേശിനിയായ യാത്രക്കാരി സൗമിനിയാണ് പരാതിപ്പെട്ടത്

ഡിഫറന്റ് ആര്‍ട് സെന്ററില്‍ കരാട്ടെ പരിശീലത്തി...

നാളെ (ചൊവ്വ) രാവിലെ 11:00 മണിക്ക് ജപ്പാനിലെ ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായാ കൊഹാമ പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കും