കെ.എ.ടി.എഫ് സെക്രട്ടറിയേറ്റ് ധർണ്ണ നാളെ (തിങ്...
അധ്യാപകരെയും, ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അവകാശ പത്രികയിലെ ആവശ്യങ്ങളിൽ ഒന്നു പോലും പരിഹരിക്കാൻ സർക്കാർ തയ്യാറാവാത്തതാണ് കെ.എ.ടി.എഫ് പ്രത്യക്ഷ സമര പരിപാടികൾക്ക് നിർബന്ധിതരായതെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു
