Latest News

സൂപ്പര്‍ ലീഗ് കേരള; ജയത്തോടെ ചാംപ്യന്മാര്‍ തു...

ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 73 പേർ...

അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം നടത്തി ഇസ്രായേൽ

തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാ...

തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസ്; കടുത്ത അവഗണനയെന്ന് മുസ്‌ലിം ലീഗ് 'തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫില്‍ പരിഗണന കിട്ടുന്നില്ല'

ഭൂമിയിലെ ജീവോൽപ്പത്തി ചരിത്രം തിരുത്തപെടുന്നു...

541 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ സമുദ്ര സ്പോഞ്ചുകൾ നിലനിന്നിരുന്നുവെന്നു പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ജീവവികാസ ചരിത്രം “കാംബ്രിയൻ സ്ഫോടനത്തിന്” മുൻപ് തന്നെ ആരംഭിച്ചിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മാരകത്തി...

കിഴക്കേകോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിനുവിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയർപ്പിച്ചു

13 ബോട്ടുകളെ ഇസ്രായേല്‍ തടഞ്ഞു; 30 ബോട്ടുകള്‍...

37 രാജ്യങ്ങളില്‍ നിന്നുള്ള 200 പേരെ അറസ്റ്റ് ചെയ്‌തെന്നും ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല വക്താവ് സെയ്ഫ് അബുകെഷെക് അറിയിച്ചു

കണ്ണൂരിൽ കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത്...

കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർ...

60 വയസ്സ് കഴിഞ്ഞാൽ വാർധക്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 80 വയസ്സ് കഴിഞ്ഞവരും ചെറുപ്പക്കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കുന്നത്

ടെക്കികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടെക്നോപാ...

പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്കികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡിഡിആര്‍സിയുമായി സഹകരിച്ചു കൊണ്ടാണ് നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്

മാന്‍ഹോളുകള്‍ വൃത്തിയാക്കാൻ ബാന്‍ഡികൂട്ട് റോബ...

ജെന്‍ റോബോട്ടിക്സ് ഈ വര്‍ഷം വരുമാനം ഇരട്ടിയാക്കി 100 കോടി കടക്കുമെന്നും ഗൗതം അദാനി