സിനിമാ സ്റ്റൈലില്‍ എക്സൈസിന്റെ നീക്കം; ബൈക്...
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരെയും പിടികൂടിയത്. പ്രതികളിൽനിന്ന് 3.8 ഗ്രാം എം.ഡി.എംഎ. പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
