ആശയവിനിമയം മെച്ചപ്പെടുത്താന്‍ എഐ അധിഷ്ഠിത 'റി...
ധാരാളം സമയവും ഡിസൈന്‍ വൈദഗ്ധ്യവും ആവശ്യമായിരുന്ന സര്‍ഗാത്മകമായ ജോലികള്‍ ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുന്‍പരിചയമില്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ കാര്യക്ഷമമായി ചെയ്യാന്‍ 'റിഫ്ളെക്ടോ' ആപ്ലിക്കേഷന്‍ ഉപയോഗിക്കാം
