ഇന്ന് ലോക വാര്‍ത്താ ദിനം.
ഇത്തവണത്തെ മുദ്രാവാക്യം, വിശ്വസനീയമായ വാര്‍ത്തകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക എന്ന് ലക്ഷ്യമിടുന്ന 'സത്യം തിരഞ്ഞെടുക്കുക' എന്നതാണ്.
ഇത്തവണത്തെ മുദ്രാവാക്യം, വിശ്വസനീയമായ വാര്‍ത്തകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക എന്ന് ലക്ഷ്യമിടുന്ന 'സത്യം തിരഞ്ഞെടുക്കുക' എന്നതാണ്.
തുടർഭരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
മാധ്യമ പ്രവർത്തനത്തിന്റെ ആദർശത്തെ ആഘോഷിക്കുകയും പത്രപ്രവർത്തകരുടെ സമർപ്പണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനം.
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയെടുക്കാൻ പുതിയ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി നിരീക്ഷകര്‍
തിരഞ്ഞെടുപ്പ് തീം സോങ് പ്രകാശനം ചെയ്തു
ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും നീല പത്മനാഭന്‍, ഡോ: കവടിയാര്‍ രാമചന്ദ്രന്‍, കെ.പി.സായ്‌രാജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുക ഉള്ളൂവെന്ന നിലപാടിലാണ് വ്യാപാരികൾ.
നിയമലംഘനം ഉണ്ടായാല്‍ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്
ഡിസംബര്‍ 23ന് ശനിയാഴ്ച രാവിലെ 10ന് കാല്‍ലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും