തെറ്റുപറ്റിയാൽ ഏറ്റുപറയാം, മറിച്ചെങ്കിൽ വീണ മ...
വീണ വിജയന്‍ തന്നെയോ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റോ കണക്കുകള്‍ പുറത്തുവിടട്ടേ എന്നാണ് ഞാന്‍ പറഞ്ഞത്. മൂന്ന് ദിവസം ഞാന്‍ കാത്തുനിന്നു. മനുഷ്യനാണ്, എന്റെ ഫാക്ട്‌സ് തെറ്റാണെന്ന് തെളിയിച്ചാല്‍, എന്റെ ഭാഗത്തു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ഞാനത് ഏറ്റുപറയും. വീണയെപ്പോലെയൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചുണ്ടെങ്കില്‍ മാപ്പ് പറയാനും മടിയില്ല', മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
