മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു.
വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു.
വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്.
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു.
സംസ്ക്കാരം നാളെ (07/08/2023 തിങ്കളാഴ്ച) രാവിലെ 10 മണിയ്ക്ക് സ്വവസതിയിൽ നടക്കും.
ഇന്ന് (18/07/2023 /ചൊവ്വ) വൈകുന്നേരം 6:00 മണിക്ക് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് പള്ളി (പുത്തൻപള്ളി) യിൽ ഖബറടക്കും.
സംസ്കാരം ഇന്ന് (13.07.2023 വ്യാഴം) രാവിലെ 10 ന് വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിൽ നടക്കും.
പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഖബറടക്കം ഇടിച്ചക്കപ്ലാമൂട് ജുമാ മസ്ജിദിൽ രാവിലെ 9 ന്.
നിര്യാതയായി: ജാനറ്റ് (79)
ജൂണിൽ ജോലി മതിയാക്കി നാട്ടിൽ വരാനിരിക്കുകയായിരുന്നു നൗഷാദ്.