കെ.എ.ടി.എഫ് സെക്രട്ടറിയേറ്റ് ധർണ്ണ നാളെ
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും
ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ മുസ്‌ലിം പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി
തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസ്; കടുത്ത അവഗണനയെന്ന് മുസ്‌ലിം ലീഗ് 'തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫില്‍ പരിഗണന കിട്ടുന്നില്ല'
കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം
അബിൻ വർക്കി, കെ.എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്
കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന സമ്മർദ്ദത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത്
ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഢി
ആർ.എസ്.എസിലൂടെ വളർന്ന് തമിഴ്നാട് ബിജെപി അധ്യക്ഷനായി. തുടർന്ന് എംപിയായി, പല സംസ്ഥാനങ്ങളുടെ ഗവർണറായി, ഒടുവിൽ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വത്തിലേക്കു കാലെടുത്തു വയ്ക്കുകയാണ് പൊന്നുസ്വാമി.
കഴിഞ്ഞ 20 വർഷമായി പട്ടയത്തിനായി അപേക്ഷയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും സർക്കാർ പട്ടയം നൽകാത്ത സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടി ഈ വിഷയം ഏറ്റെടുത്തു മുന്നോട്ടു വന്നത്
വി.എസിന്‍റെ വിയോഗം കേരളത്തിലെ ദുര്‍ബലരുടെയും സാധാരണക്കാരുടെയും കാവലാളെയാണ് നഷ്ടമാക്കിയതെന്നും ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെട്ടു