മോഷണത്തിനിടെ വീട്ടുകാരെത്തി; മാലയുമായി ടെറസില...
വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് ചാടിയ പ്രതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. മുഖത്താണ് പരിക്കുള്ളതെന്നും ഇത് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് ചാടിയ പ്രതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. മുഖത്താണ് പരിക്കുള്ളതെന്നും ഇത് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
2020 ജനുവരി ഏഴിനാണ് കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കാറില്‍ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സൗഹൃദത്തില്‍നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.
പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും.
പന്നിശല്യം രൂക്ഷമായതിനാൽ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായും, രാവിലെ എഴുന്നേറ്റപ്പോൾ പാടത്ത് മൃതദേഹങ്ങൾ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ അനന്തൻ പൊലീസിനോട് പറഞ്ഞത്.
വിദേശ ഇനത്തിൽപ്പെട്ട 13 നായകളെയാണ് ഇയാൾ ലഹരി കച്ചവടത്തിനായി കാവൽ നിറുത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കാൻ പ്രതി റോബിൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇയാളുടെ ലഹരി കച്ചവടത്തെ കുറിച്ച് മുൻപ് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ റോബിൻ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇത്തവമ പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ റോബിന്റെ പദ്ധതി വിജയിച്ചില്ല.
കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം എന്ന വണ്ണം ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി.
നേമം വെള്ളായണി വാറുവിളാകത്ത് കടയിൽ വീട്ടിൽ ഷാനവാസ് (27) എന്ന ഷഹനാസിനെയാണ് തിരുവനന്തപുരം കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്‌പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്