എറണാകുളം ചെറായിയില്‍ 90 വയസുകാരിയെ പീഡിപ്പിക്...
അയല്‍ക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോള്‍ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിഷേധിച്ച ശ്യാംലാല്‍ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
