വകുപ്പുതല നടപടികൾ ഒമ്പത്, ആറ് കേസുകളിൽ പ്രതിയ...
തൊഴിൽ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. ഭർത്താവ് ജയിലിൽ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
