പാലത്തില്‍ ഒരുമിച്ചിരുന്നു; റാന്നിയില്‍ വിദ്യ...
'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു'; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു'; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
രണ്ടുദിവസം, 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കിളികൊല്ലൂർ സംഭവം; സൈന്യം അന്വേഷണം ആരംഭിച്ചു; ശിക്ഷ സ്ഥലം മാറ്റത്തിൽ തീരില്ല: പൊലീസുകാർ കോടതി കയറും
കൊലക്കത്തിയിലേക്ക് നയിക്കുന്ന പ്രണയപ്പക
ഒരുമാസത്തിനിടെ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒട്ടനവധി പോലീസ് അതിക്രമങ്ങൾ
ചടയമംഗലത്ത് ബാധയൊഴിപ്പിക്കാന്‍ നഗ്നപൂജ, പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍
സൈനികനെ അകാരണമായി ആദ്യം അടിച്ചത് റൈറ്റർ പ്രകാശ് ചന്ദ്രനാണ്. മുഖത്ത് അടിയേറ്റ സൈനികൻ തിരിച്ചടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്
ഓഗസ്റ്റ് 13ന് മറ്റൊരാൾ വഴി കനിഷ്‌കനെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ഹർജി.