മലയാളം സര്‍വകലാശാലയും ഡിഫറന്റ് ആര്‍ട് സെന്ററു...
മലയാള ഭാഷയുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ഭിന്നശേഷിക്കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററും തമ്മില്‍ അക്കാദമിക സഹകരണം ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.
