കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി 'ഇൻസ്പെയർ 20...
കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി 'ഇൻസ്പെയർ 2023' എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു
കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി 'ഇൻസ്പെയർ 2023' എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു
സർ,മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു
പ്രവേശനം സൗജന്യമാണ്.
സ്കോളർഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികൾ സർട്ടിഫിക്കറ്റുകൾ അടക്കം സംഘടിപ്പിച്ച് അപേക്ഷ നൽകുകയും ചെയ്തശേഷമാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി.
'ഇന്ത്യൻ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി മുതൽ' എന്നതിലെ 'ഗുജറാത്ത്'കലാപം' പാഠഭാഗം എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിരുന്നു. കേരളത്തിൽ ഇത് പഠിപ്പിക്കുകയും പാഠഭാഗം മൂല്യനിർണയത്തിനായി പരിഗണിക്കുകയും ചെയ്യും.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ, പേഴുംമൂട് സ്വദേശിയായ ഗിരീഷ് കുമാറിന്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര. സ്കൂളിൽ പഠിക്കുന്ന സമയം അറബി പഠിയ്‌ക്കാൻ പ്രേരണ നൽകിയത് അച്ഛൻ ഗിരീഷ് കുമാറാണെന്ന് സമുദ്ര പറയുന്നു.
ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.