Events

മുതുകാടിന്റെ ഭാരതയാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്...

ഇന്ത്യയിലെ ഭിന്നശേഷി സമൂഹത്തെ ചേര്‍ത്തുപിടിക്കാനും സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുവാനും മുതുകാടിന് ഈ യാത്രയിലൂടെ സാധ്യമാകട്ടെയെന്ന് പി.എസ് ശ്രീധരന്‍പിള്ള ആശംസിച്ചു

മികച്ച വനിതാ തൊഴില്‍ ദാതാവിനുള്ള അവാര്‍ഡ് ടെക...

തൊഴിലിടങ്ങളിലെ നൈപുണ്യവും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കമ്പനികളാണ് പുരസ്കാരത്തിനായി മത്സരിച്ചത്

പ്രസിദ്ധമായ കോട്ടുപ്പ ഉറൂസ് മുബാറക്ക് - 53 വെ...

ജാതി, മത ഭേദമന്യേ എല്ലാ സഹോദരങ്ങളെയും ക്ഷണിയ്ക്കുന്നതായി ജമാഅത്ത് പരിപാലന സെക്രട്ടറി താഹിർ കുന്നുകാട് വാർത്താ കുറിപ്പിൽ അറിയിച്ചു

മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ...

മംഗലപുരം ഗ്രാമ പഞ്ചായത്തിന് എം.സി.എഫ് ബെയ്ലിംങ് മെഷീൻ്റ വിതരണോദ്ഘാടനം ഇന്ന് (02/ഒക്റ്റോബർ) രാവിലെ 10:30 ന് മംഗലപുരം എം.സി.എഫിൽ വച്ച് വി.ശശി എം.എൽ.എ നിർവ്വഹിക്കും

അരശുംമൂട് കുഴിവിള സ്വീവറേജ് പ്രോജക്ട് ഡിസംബറി...

50% കേന്ദ്രവും, 30% സംസ്ഥാനവും, 20% തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി വിഹിതമായി ചെലവാക്കുന്നത്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം മോഹൻലാല...

എം.ജി.ശ്രീകുമാറിൻ്റെ നേത്യത്വത്തിൽ പ്രശസ്‌ത ഗായകർ അണി നിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും

സി.എച്ച് പ്രതിഭാ ക്വിസ്' സീസൺ 6 നാളെ (ആഗസ്റ്റ...

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 88481 89739, 94466 14440 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്

കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമ്മേളനവും കാവ്യ...

പ്രൊഫ. ബി.ഭുവനേന്ദ്രൻ കാവ്യ സായാഹ്നം ഉദ്ഘാടനം ചെയ്തു. കായിക്കര അശോകൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കവികൾ ആശാൻ കവിതകൾ ആലപിച്ചു. ഡോ. രാജാവാര്യർ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എസ്.കെ.പൊറ്റക്കാട് പുരസ്കാരസമർപ്പണം ഇന്ന് (ചൊ...

കെ.പി.രാമനുണ്ണിയുടെ "ഹൈന്ദവം" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക...

യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും