ഒന്ന് നിലവിളിക്കാന്‍ പോലുമാവാതെ കത്തിയമര്‍ന്ന...
തലശ്ശേരി ഭാഗത്തുനിന്ന് വന്ന എം ഫോർ സിക്‌സ് ബസും സി.എൻ.ജി.യിൽ ഓടുന്ന കെ.എൽ. 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുമാസം മുൻപാണ് അഭിലാഷ് പുതിയ ഓട്ടോ വാങ്ങിയത്.
തലശ്ശേരി ഭാഗത്തുനിന്ന് വന്ന എം ഫോർ സിക്‌സ് ബസും സി.എൻ.ജി.യിൽ ഓടുന്ന കെ.എൽ. 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുമാസം മുൻപാണ് അഭിലാഷ് പുതിയ ഓട്ടോ വാങ്ങിയത്.
5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ. അഴിമതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സർക്കാർ. ഒടുവിൽ എല്ലാം പുകയായി.
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്.
ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
ആക്രമണങ്ങള്‍ തുടരുന്ന ഗാസയില്‍ ഇതുവരെ 1100 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
സിയാല്‍കോട്ടില്‍നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു
ഇസ്രയേല്‍ നിലപാട് കടുപ്പിച്ചതോടെ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ 2006- ല്‍ നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരയിലെ പ്രതി അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടിലടക്കം ബുധനാഴ്ച രാവിലെ അഞ്ചുമണി മുതല്‍ പരിശോധന നടത്തുന്നുണ്ട്
ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനംചെയ്തു; എന്‍.വി. വൈശാഖനെതിരെ ആരോപണം
ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്