നിയമന കൈക്കൂലി: ഹരിദാസൻ കുമ്മോളി ഒളിവിൽ? വീട്...
ഇന്നലെ ഉച്ച മുതൽ ഹരിദാസൻ വീട്ടിലില്ല. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്.
ഇന്നലെ ഉച്ച മുതൽ ഹരിദാസൻ വീട്ടിലില്ല. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്.
എംഎം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം, അമ്മയെയും പെങ്ങളെയും ബഹുമാനിക്കാറാക്കണേ’ എന്ന് പ്രാര്‍ത്ഥന ചൊല്ലിയാണ് പ്രതിഷേധം.
കെ. സുരേന്ദ്രനാണ് പദയാത്രയ്ക്ക് തുടക്കംകുറിച്ചത്.
പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാൻ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കും എന്ന വാർത്തകൾക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. എന്നാല്‍ വിപണിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ഏറെകുറെ തിരിച്ചുവന്നതോടെ സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. 2000 രൂപ നോട്ട് സാധാരണക്കാരന് വലിയ ഗണം ചെയ്യില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇന്ന് മറ്റ് 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്നാട്ടിലേക്ക് നീണ്ടത്.
ഫോട്ടോ ഫേസ്ബുക്കിലിട്ട് അഭിവാദ്യമര്‍പ്പിച്ചത് ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപമെന്ന് പത്തനംതിട്ട ഡിവൈഎസ്പി പറഞ്ഞു