NEWS

മണിപ്പുർ കലാപം: ഡിവൈഎഫ്ഐ പന്തം കൊളുത്തി പ്രകട...

മണിപ്പുർ കലാപം: ഡിവൈഎഫ്ഐ പന്തം കൊളുത്തി പ്രകടനം

സെപ്റ്റമ്പർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്...

സെപ്റ്റമ്പർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്കം ഉപേക്ഷിക്കണം : മത്സൃതൊഴിലാളി സംയുക്ത സമതി.

ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോര്‍ച്ചക്കാരു...

ഷംസീറിന് ജോസഫ് മാഷുടെ അനുഭവം ഉണ്ടാകുമെന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പരാമർശം. ഇതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.

ഗുണ്ടകൾ വാഴുന്ന തലസ്ഥാനം, പേടിച്ച് വിറച്ച് പോ...

3 മാസത്തിനിടെ ഡ്യൂട്ടിക്കിടെ ആക്രമണത്തിന് ഇരയായത് 5 എസ്ഐമാർ ഉൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥർ. രാത്രിയിലാണ് ആക്രമണങ്ങൾ ഏറെയും.

അപകടമൊഴിയാതെ മുതലപ്പൊഴി : ഇന്ന് വീണ്ടും അപകടം

അപകടമൊഴിയാതെ മുതലപ്പൊഴി : ഇന്ന് വീണ്ടും അപകടം

മുതലപ്പൊഴിയിൽ ശക്തമായ തിരയിലകപ്പെട്ട മത്സ്യതൊ...

മുതലപ്പൊഴിയിൽ ശക്തമായ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിക്ക് പരിക്ക്

‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പ...

‘നിങ്ങള്‍ക്കുറപ്പുണ്ടാകും, ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല’– ഗണേഷ് വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ...

മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന് വാർത്തകൾ ഉണ്ടെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്

കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത...

കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു : മൂന്ന്പേർക്ക് പരുക്ക്.

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി