പ്രവർത്തനശൈലി അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കും...
കഴിഞ്ഞ ദിവസങ്ങളില്‍ ചേർന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.
