/uploads/news/news_മലപ്പുറത്തു_നിന്നും_കാൺമാനില്ല:_സിനാൻ_(17)_1784552042_2296.jpg
BREAKING

മലപ്പുറത്തു നിന്നും 17 കാരനെ കാൺമാനില്ല: സിനാൻ (17); കന്യാകുമാരിയിൽ എത്തിയതായി സൂചന


വളാഞ്ചേരി; മലപ്പുറം: ഈ ഫോട്ടോയിൽ കാണുന്ന സിനാൻ എന്ന കുട്ടിയെ 17/07/2026 മുതൽ വളാഞ്ചേരി മുന്നാക്കൽ നിന്നും കാണാതായി. കുട്ടിയെ അവസാനമായി കാണുമ്പോൾ കറുപ്പ് ടി-ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്.

 നാഗർകോവിലിൽ എത്തിയതായും അവിടെ നിന്നും മറ്റാരുടെയോ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചതായും പറയുന്നു. എന്നാൽ അതിനു ശേഷം ഒരു വിവരവും ഇല്ല. ബന്ധുക്കൾ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

*ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.

*📞 99952 03303*
*📞 99471 53130*

*നിങ്ങളുടെ ചെറിയൊരു വിവരം പോലും വലിയ സഹായമായേക്കാം.*

*ഷെയർ ചെയ്യൂ 👆*

ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക. *📞 99952 03303* *📞 99471 53130*

0 Comments

Leave a comment