പവർകട്ടിനെതിരെ കഴക്കൂട്ടത്ത് സിപിഐയുടെ പ്രതിഷ...
സി.പി.ഐ മണ്ഡലം സെക്രട്ടറി തുണ്ടത്തിൽ അജി ധർണ ഉദ്ഘാടനം ചെയ്തു. കെ.നിർമ്മലകുമാർ അധ്യക്ഷനായിരുന്നു
സി.പി.ഐ മണ്ഡലം സെക്രട്ടറി തുണ്ടത്തിൽ അജി ധർണ ഉദ്ഘാടനം ചെയ്തു. കെ.നിർമ്മലകുമാർ അധ്യക്ഷനായിരുന്നു
മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ദിനവും രാവിലെ വന്നു അറ്റെൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓ.പി ബഹിഷ്കരണം നടത്തുകയും എന്നാൽ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ആഴ്ചകള്‍ക്ക് മുന്‍പ് ഫാത്തിമയെന്ന രോഗിയുടെ ചികിത്സയില്‍ പിഴവ് വരുത്തി നിത്യ രോഗിയാക്കി മാറ്റിയ ഡോക്ടറെ നടപടിയെടുക്കാതെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചതാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ കൂടി മരണത്തിനിടയാക്കിയതെന്നും ഡോ. ബിന്ദു സുന്ദറും, സംരക്ഷിച്ച ആരോഗ്യവകുപ്പും ഇപ്പോഴത്തെ ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണത്തിന് ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു
പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരെ നിയമസഭയ്ക്കു മുന്നിൽ പോലീസ് തടഞ്ഞു
Johnny Chekitta - Demands - Health Minister - Veena George's - Resignation - Over - The Incident - In Which A - Woman - Lost - Her - Life - In The Kottayam - Medical College - Accident
കണിയാപുരം മുതൽ പള്ളിപ്പുറം വരെ എലിവേറ്റഡ് ഹൈവേയിൽ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉപവാസമനുഷ്ഠിക്കുന്നതിൻ്റെ ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും വി.കെ.സദാനന്ദൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നത് എൻ.എസ്.എസ് മാനേജ്മെൻ്റിന് കീഴിലുള്ള അധ്യാപകരിൽ മാത്രമായി പരിമിതപ്പെടുത്തിയ വിവേചനപരമായ തീരുമാനത്തിനെതിരായാണ് പ്രതിഷേധം
മുൻ കഴക്കൂട്ടം എം.എൽ.എ അഡ്വ: എം.എ.വാഹിദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു