കാര്യവട്ടം ഗവൺമെന്റ് കോളേജിൽ തിലാപ്പിയ മത്സ്യ...
വിദ്യാർത്ഥികളിൽ കൃഷിയുടെ അഭിരുചി വളർത്തുന്നതിനും, അക്വാപോണിക്സ് (Aquaponics) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികൾ പ്രായോഗികമായി പഠിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ: ഗണേഷ്.എം പറഞ്ഞു
