/uploads/news/news_ആക്കുളത്ത്_വാഹനാപകടത്തില്‍_യുവാവിന്_ദാരു..._1771091772_3719.jpg
ACCIDENT

ആക്കുളത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം


ആക്കുളം;തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്കുളം റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം, കരവളൂര്‍, ചമ്പക്കര ചര്‍ച്ചിന് സമീപം ശാന്തി നിവാസില്‍ കെ.പി. വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് ഗോപാല്‍.വി (34) ആണ് മരിച്ചത്. അരവിന്ദ് തിരുവനന്തപുരത്ത് ഗാര്യേജ് നടത്തിവരികയായിരുന്നു.  

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മ റാണി വേണുഗോപാല്‍, സഹോദരി അരഭി. സംസ്കാരം നാളെ ശാന്തികവാടത്തില്‍ നടക്കും.

കൊല്ലം, കരവളൂര്‍, ചമ്പക്കര ചര്‍ച്ചിന് സമീപം ശാന്തി നിവാസില്‍ കെ.പി. വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് ഗോപാല്‍.വി (34) ആണ് മരിച്ചത്. അരവിന്ദ് തിരുവനന്തപുരത്ത് ഗാര്യേജ് നടത്തിവരികയായിരുന്നു

0 Comments

Leave a comment