/uploads/news/news_ദേശീയ_മലയാളവേദിയുടെ__പരിസ്ഥിതി_വാരാഘോഷത്..._1780740997_2523.jpg
Events

ദേശീയ മലയാളവേദിയുടെ പരിസ്ഥിതി വാരാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം


തിരുവനന്തപുരം: ദേശീയ മലയാളവേദിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ദേശീയ മലയാള വേദി & കെ.ഡി.ഓ ചെയർമാനും, ആർ.ജെ.ഡി (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടിൻ കരയ്ക്ക് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി പ്രകാശനകർമ്മം നിർവഹിച്ചു. മുൻ എം.പി പന്ന്യന്‍ രവീന്ദ്രൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്  ഡോ. ഗീതാ ഷാനവാസ്, ദേശീയ മലയാള വേദി ട്രഷറർ എം.എസ്. ഗാലിഫ് തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ മലയാള വേദി & കെ.ഡി.ഓ ചെയർമാനും, ആർ.ജെ.ഡി (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടിൻ കരയ്ക്ക് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി പ്രകാശനകർമ്മം നിർവഹിച്ചു

0 Comments

Leave a comment