/uploads/news/news_നെഹ്‌റു_പീസ്‌_ഫൗണ്ടേഷന്റെ_ആഭിമുഖ്യത്തിൽ_..._1783608525_4392.jpg
Events

നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാനു പിന്തുണയുമായി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധപ്രതിജ്ഞ


തിരുവനന്തപുരം: നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഗവണ്മെന്റ് സ്കൂളിൽ ഓപ്പറേഷൻ തൂഫാനു പിന്തുണ നൽകാൻ വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ചടങ്ങിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും,  പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വി. കെ മോഹൻ, ഫൗണ്ടേഷൻ പ്രസിഡന്റ്‌, ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരകുളം ശശി, ഹെഡ്മിസ്ട്രെസ് അനിതഭായ്, സ്കൂൾ ലീഡർ അനാമിക. പി.സി.പ്രമോദ്, ദീപടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

0 Comments

Leave a comment