'അൽ ഇത്ഖാൻ' ഡിസംബർ ഒന്നിന്
പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾ ഈ മാസം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും
പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾ ഈ മാസം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും
കൃഷി മുതല്‍ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളില്‍ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കി സുരക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റിന് രൂപം നല്‍കിയതെന്ന് ഡോ.ടോം ജോസഫ്
വർക്ക് നിയര്‍ ഹോം പദ്ധതി കേരളത്തിന് നേട്ടമാകും
കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് പി.കെ. സജീവ് അന്തരിച്ചു
കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിൽ 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയയ്ക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്
22.11.2024)12-ാമത് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനലിന് ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ വെല്ലുവിളികളും ഭാവി നവീകരണങ്ങളും ചര്‍ച്ച ചെയ്ത് ഐബിഎസ് കാര്‍ഗോ ഫോറം; ഐബിഎസ് കാര്‍ഗോ ഫോറത്തിന്‍റെ 23-ാം പതിപ്പ് ബെംഗളൂരുവില്‍ നടന്നു
സമൂഹത്തിൽ വർഗീയതയും ഭിന്നിപ്പുമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം ഈ വിഷയത്തിലും സജീവമായി നടക്കുന്നുണ്ട്. അതിന് വളം വെച്ചുകൊടുക്കാതിരിക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണം
കമ്പനികളുടെ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) വിഭാഗം മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവെക്കുന്നതും ജീവനക്കാരെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതും ഭാവിയിലെ നേതൃനിര വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
ഐ.ഒ.എയുടെ അക്രഡിറ്റേഷന്‍ സര്‍വകലാശാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുകയും നൈപുണ്യ വികസന പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ എം ജുനൈദ് ബുഷിരി പറഞ്ഞു.