ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടി...
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു
