ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ...
‘ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.
