ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപ...
ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപിക്കും
ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപിക്കും
ലക്ഷക്കണക്കിന് വിശ്വാസികളുടെ കണ്ഠമിടറിയുള്ള ശരണം വിളിയില്‍ അങ്ങകലെ പൊന്നമ്പല മേട്ടില്‍ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തര്‍ക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്.
കോവിഡ് കവർന്ന കലോത്സവ കാലത്തെ തിരികെ പിടിച്ച് കോഴിക്കോട്; നിറഞ്ഞുകവിഞ്ഞ് വേദികൾ
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഷോപ്പിംഗ് ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളും ബീച്ചിൽ തുറക്കുന്നുണ്ട്. കൂടാതെ ബീച്ച് റെസ്റ്റോറന്‍റുകളിൽ കടലിന്‍റെ കാഴ്ചകൾ കണ്ടു രുചികൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തങ്കഅങ്കി ചാർത്തി ദീപാരാധന ഡിസംബർ 26ന് വൈകിട്ട് 6.30നും മണ്ഡലപൂജ 27ന് ഉച്ചയ്ക്കും നടക്കും. അന്നു നട അടച്ചാൽ മകരവിളക്കിനായി 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.
നുസ്ര ഷാജി പെരുമാതുറയെക്കുറിച്ച് എഴുതി ഗസൽ ഗായകൻ പ്രേം കുമാർ സംഗീത സംവിധാനം ചെയ്തു പാടിയ കവിത കാണികൾക്ക് ഹൃദ്യമായി.
എൻ.ജി.ഒ യൂണിയന്റെ ജൈവകൃഷി വിളവെടുപ്പ്
ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും