പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ട...
ഒക്ടോബർ 25ന് തുടങ്ങി നവംബർ 01 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി ഉറൂസിനു സമാപനമാകും
ഒക്ടോബർ 25ന് തുടങ്ങി നവംബർ 01 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി ഉറൂസിനു സമാപനമാകും
ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട് ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
ജീവനക്കാര്‍ക്കായി വടംവലി, പായസം ഫെസ്റ്റ്, പൂക്കളം, തിരുവാതിര എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് ... രജിസ്ട്രേഷന്: Https://forms.gle/GqF7aYY61QQpbarb7, കൂടുതല്‍ വിവരങ്ങള്‍ക്ക്: വിപിന്‍ രാജ്: 99610 97234, രോഹിത്: 89438 02456
വിവിധ ഐടി കമ്പനികളില്‍ നിന്നുള്ള 200-ലധികം എച്ച്.ആര്‍ പ്രൊഫഷണലുകളാണ് ഓണാഘോഷ പരിപാടികൾക്കായി ഒത്തുകൂടിയത്
സംസ്ഥാനതല പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജൂലൈ 31 വൈകിട്ട് 5:00 മണിവരെ ടൂറിസം ഡയറക്ടറേറ്റിലും ജില്ലാ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് അതത് ഡിടിപിസികളിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
രാജ്യസഭാ എം.പി അഡ്വ: എ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു
അഹങ്കാരിയും ധിക്കാരിയും ഏകഛത്രാധിപതിയുമായിരുന്ന നാട്ടുരാജാവ് നംറൂദിനോട് നീ ദൈവവുമല്ല തമ്പ്രാനുമല്ല ഇനി തമ്പ്രാനാണേല് എനിക്ക് ഒരു ചുക്കുമില്ല എന്ന് രാജസന്നിധിയിൽ വെച്ച് അജഞ്ചലമായ വിശ്വാസത്തിന്റെ നിലപാട് നെഞ്ചു വിരിച്ച് പറയാൻ തയ്യാറാകുന്ന ലോകത്തിലെ ആദ്യത്തെ ആദർശ പുരുഷനായ ഇബ്റാഹീം (അ) യുടെ ഇബ്റാഹീം മില്ലത്ത് അനുദാവനം ചെയ്യണമെന്നാണ് ഇന്നിന്റെ അഭിനവ സമൂഹത്തോട് ഖുർആൻ പറയുന്നത്
കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍ നിറച്ചുവച്ച കണിവിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി
എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 09:00 മണിക്ക് പൊങ്കാല പായസവഴിപാടും ഉച്ചയ്ക്ക് 12:00 മണിക്ക് സമൂഹ അന്നദാനവും ഉണ്ടായിരിക്കും
തുടർന്ന് സ്ത്രീ സുരക്ഷാ മുദ്രാവാക്യം വിളംബരം ചെയ്ത് രാത്രി യാത്ര "വുമൺ വാക്കത്തോൺ" സംഘടിപ്പിച്ചു