ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്; ഗ്രീൻഫീൽഡ് സ്റ്റ...
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയാണ് ജിഎഎഫിന്‍റെ മുഖ്യ പ്രായോജകര്‍. വൈദ്യരത്നം, സോമതീരം, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, ഭാരത് പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളാണ് മറ്റ് പ്രധാന സ്പോണ്‍സര്‍മാർ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: http://www.gafindia.org/
