Interesting news

മില്‍മയുടെ പേരില്‍ വ്യാജസന്ദേശം; പൊതുജനങ്ങള്‍...

വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചിരുന്നു

18.06.2026)യുപിഎസ് സി പരീക്ഷയ്ക്കുള്ള പ്രഡിക്...

യുപിഎസ് സി പ്രിലിംസിലെ ചോദ്യങ്ങളില്‍ പലതും 'എഡ്മി എഐ' പ്രവചിച്ചവ; സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ് ഫോമിന് നിലവില്‍ 5000 ത്തിലധികം സജീവ ഉപഭോക്താക്കളുണ്ട്

ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനാ സ്ഥാപക...

കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായോയെ കുട്ടികള്‍ അമ്പരപ്പിച്ചത്

വരുന്നു വൻ ഉൽക്കാവർഷം; ഒക്ടോബർ 8-ന് (നാളെ)...

21P/Giacobini–Zinner ധൂമകേതുവിന്റെ പൊടി പാതയിലൂടെ കടന്നു പോകുന്നതിനാൽ ഒക്ടോബർ 8-ന് ഡ്രാക്കോണിഡ് ഉൽക്കാവർഷം സാധാരണത്തേക്കാൾ ശക്തമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. രാത്രി തുറസ്സായ ആകാശത്ത് ചില മനോഹര ഉൽക്കങ്ങളും കാണാൻ സാധ്യതയുണ്ട്.

ഭൂമിയിലെ ജീവോൽപ്പത്തി ചരിത്രം തിരുത്തപെടുന്നു...

541 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ സമുദ്ര സ്പോഞ്ചുകൾ നിലനിന്നിരുന്നുവെന്നു പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ജീവവികാസ ചരിത്രം “കാംബ്രിയൻ സ്ഫോടനത്തിന്” മുൻപ് തന്നെ ആരംഭിച്ചിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്

വി.എസ് പോരാളി, അന്വേഷകന്‍, പഠിതാവ്; വി.കെ.മാത...

ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ സൗമ്യമായി പറഞ്ഞു. അദ്ദേഹം എന്‍റെ കൈയില്‍ കൈ വച്ചു. എന്‍റെ ആവശ്യം അംഗീകരിക്കുന്നതുപോലെ, ഊഷ്മളതയോടെ എന്നെ നോക്കി. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ വികാരഭരിതനായി

ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്...

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഫുട്‌ബോള്‍ രംഗത്തെ യുവപ്രതിഭകളെ കണ്ടെത്താന്‍ സഹായിക്കുന്ന നൂതന പ്ലാറ്റ്‌ഫോമാണ് എഐ ട്രയല്‍സ്

ഡിഫറന്റ് ആര്‍ട് സെന്ററില്‍ യോഗ-സംഗീത ദിനാഘോഷം

സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ശബ്ദവും യോഗയും സമന്വയിപ്പിച്ച മിറാക്കിള്‍ ഓഫ് മൈന്‍ഡ് എന്ന പ്രത്യേക യോഗ പരിശീലനമാണ് സംഘടിപ്പിച്ചത്

മികച്ച ബ്രാന്‍ഡ് പരസ്യത്തിനുള്ള പൂവച്ചല്‍ ഖാദ...

2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യ ചിത്രമാണ് മില്‍മയെ പുരസ്കാരത്തിനര്‍ഹമാക്കിയത്

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈ...

ഓട്ടന്‍തുള്ളല്‍, ഫാന്‍സി ഡ്രസ്, കവിതാപാരായണം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, സംഘഗാനം തുടങ്ങി വിവിധ വിഭാഗങ്ങളിലെ കലാപ്രകടനം ദിനാഘോഷത്തിന് മാറ്റുകൂട്ടി