ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എ.ഐ അധി...
എട്ടാം ക്ലാസ് മുതല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനത്തിനായി തയ്യാറാക്കുന്നതിനും അവര്‍ക്ക് അക്കാദമിക്, പ്രൊഫഷണല്‍ കഴിവുകള്‍ നല്‍കുന്നതിലുമാണ് ലൈഫോളജി എല്‍എല്‍സി ശ്രദ്ധവയ്ക്കുന്നത്
