ടി.സി.എസ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മെയ് 17 ന്...
ടെക്നോപാര്‍ക്കില്‍ ടി.സി.എസ് ടെക്നോപാര്‍ക്ക് കാമ്പസില്‍ 200 ലധികം ഒഴിവുകള്‍; രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്‍റര്‍വ്യൂ
ടെക്നോപാര്‍ക്കില്‍ ടി.സി.എസ് ടെക്നോപാര്‍ക്ക് കാമ്പസില്‍ 200 ലധികം ഒഴിവുകള്‍; രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്‍റര്‍വ്യൂ
സന്തുഷ്ട ജീവനക്കാര്‍ സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു എന്ന അടിസ്ഥാന പ്രമാണമാണ് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ, ഫിലിപ്പീന്‍സ്, പോളണ്ട് എന്നിവിടങ്ങളിലെ 400 ലധികം ജിബിഎസ് കമ്പനികളുടെ ഇടയില്‍ ഗ്ലോബല്‍ ബിസിനസ് സര്‍വീസസിനെ വ്യത്യസ്തമാക്കുന്നത് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ ഈ സമീപനമാണ്
ക്യൂബയില്‍ പരിശീലന, കപ്പാസിറ്റി ബിള്‍ഡിംഗ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അതില്‍ ടെക്നോപാര്‍ക്ക് മാതൃക പചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ക്യൂബന്‍ പ്രതിനിധി ആബേല്‍ അബല്ലെ പറഞ്ഞു
ടെക്നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ച 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി
നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് തിരുവനന്തപുരത്തിനുള്ളതെന്നും നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ടെക്നോപാര്‍ക്കിന് സാധിക്കുമെന്നും കേണല്‍ സഞ്ജീവ് നായർ (റിട്ട) കൂട്ടിച്ചേര്‍ത്തു
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു
2014 ല്‍ സ്ഥാപിതമായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് സോഫ്റ്റ് വെയര്‍ വികസനം, വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുകയാണ്
ബിസിനസ്സുകള്‍ക്കാവശ്യമായ വാട്ട്സ്ആപ്പ് എപിഐ സംയോജനം സാധ്യമാക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍-ആസ്-എ-സര്‍വീസ് (CaaS) പ്ലാറ്റ് ഫോമാണ് ഔട്ട്റീച്ചബിള്‍
ടെക്നോപാര്‍ക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എളുപ്പമാകും
മേഖലയിലെ ഏതൊരു ഓപ്പറേറ്റര്‍ക്കും പ്രധാന വെല്ലുവിളിയായ വിതരണ സൈറ്റുകളില്‍ നിന്ന് ഡെലിവറി സ്ഥലങ്ങളിലേക്കുള്ള സങ്കീര്‍ണ്ണമായ ചരക്ക് നീക്കങ്ങള്‍ സാധ്യമാകുന്നത് കപ്പല്‍, ട്രക്ക്, വിമാനം തുടങ്ങി ഒന്നിലധികം മാര്‍ഗങ്ങളിലൂടെയാണ്. ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ ഉപയോഗിക്കുന്നതിലൂടെ റെപ്സോളിന് ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയും