നിക്ഷേപകര്‍ക്ക് അനുയോജ്യമായ എല്ലാ അടിസ്ഥാന സൗ...
കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു
കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു
ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവര്‍ത്തന മികവ് എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിലുള്ള ടെക്നോപാര്‍ക്കിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനിലൂടെ അടിവരയിടുന്നതെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ അഭിപ്രായപ്പെട്ടു.
നാസയുടെയും ഗൂഗിളിന്‍റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി സര്‍വകലാശാലയിലെ സ്ട്രാറ്റജി ആന്‍ഡ് പ്രൊജക്റ്റ് വൈസ് പ്രസിഡന്‍റ് നീല്‍ സോഗാര്‍ഡ് ആണ് സെമിനാറിന് നേതൃത്വം നല്കുന്നത്.
യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആഗോളതലത്തില്‍ കമ്പനി വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ടെക്നോസിറ്റിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് സി.ഇ.ഒ അനുകുമാര്‍ പറഞ്ഞു.
നൂറിലധികം ഐ.ടി കമ്പനികളിൽ നിന്നുള്ള 1,500 ലധികം ഐ.ടി ജീവനക്കാർ പങ്കെടുത്ത പ്രതിധ്വനി ഗെയിംസ് മത്സരങ്ങൾ ജനുവരി 20 മുതൽ ഫെബ്രുവരി 23 വരെ ടെക്നോപാർക്ക് ക്ലബ് ഹൌസിലാണ് നടന്നത്
ടെക്നോപാര്‍ക്കിലെ (ടെക്നോസിറ്റി, പള്ളിപ്പുറം) 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിനാണ് സഹ നിര്‍മ്മാതാക്കളില്‍ നിന്ന് താത്പര്യപത്രം (ആര്‍.എഫ്.പി) ക്ഷണിച്ചത്. 30 ഏക്കറില്‍ പൂര്‍ത്തിയാക്കുന്ന കെട്ടിടം 6,000 ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി സ്ഥലം, വിശ്രമം, താമസം എന്നിവയുടെ നിർമ്മാണം സാധ്യമാക്കുന്നതിന് താത്പര്യമുള്ള ഡവലപ്പേഴ്സ് മാര്‍ച്ച് 12 വൈകുന്നേരം 4 മണിക്ക് മുമ്പായി വെബ്സൈറ്റ് വഴി ആര്‍.എഫ്.പി സമര്‍പ്പിക്കണം.
നയപരമായ കാര്യങ്ങളിലെ അസ്ഥിരത ശ്രീലങ്കയിലെ ഐ ടി രംഗത്ത് ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി എം.പി പറഞ്ഞു
**പ്രതിധ്വനി സംഘടിപ്പിക്കുന്ന പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ കേരളത്തിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ഇന്ത്യയിലെ എല്ലാ ഐ.ടി ജീവനക്കാര്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാം. (കൂടുതൽ വിവരങ്ങൾക്ക് വാർത്ത കാണുക ...)**
രജിസ്‌ട്രേഷന്: https://faya-port80-110.eventbrite.com
ഭവനരഹിതര്‍ക്ക് അഭയം നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'ബ്ലോക്ക്‌ഷെല്‍ട്ടര്‍' എന്ന പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്.