കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം...
മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസിൽ തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസിൽ തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഒറ്റയാൻ കാട്ടുപോത്താണ് ആക്രമിച്ചത്. ജയിൽ കോമ്പൗണ്ട് കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിലെത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്
യുവതി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടർ വന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു
വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിലിടിച്ചത്
അമിത വേഗതയിൽ എത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
പറണ്ടോട് സ്വദേശികളായ വിഷ്ണുവിൻ്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണുണ്ടായിരുന്നത്
ഖബറടക്കം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് (15/12/2024) വൈകുന്നേരം 6:30 മണിയോടെ വേളാവൂർ, കിണറ്റുമുക്കു മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിൽ ആയിരുന്നു.
ഓട്ടോ ഡ്രൈവര്‍മാരും പാറോട്ടുകോണം സ്വദേശികളുമായ ജയന്‍, പ്രകാശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
പോസ്റ്റിൽ നിന്നും തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്