/uploads/news/news_അന്തരിച്ചു:_പ്രഭാകരൻ_(71)_1790650605_9097.jpg
Obituary

അന്തരിച്ചു: പ്രഭാകരൻ (71)

കഴക്കൂട്ടം: കഴക്കൂട്ടം, കരിയിൽ, പുന്നമൂട് വീട്ടിൽ പ്രഭാകരൻ (72) അന്തരിച്ചു. ഭാര്യ: ശ്രീകുമാരി. മക്കൾ: സരിത, സതീഷ്, സതി. മരുമക്കൾ: രാജേഷ് കുമാർ, തരംഗ.

ചെറുമക്കൾ: അർജ്ജുൻ, ശ്രീലക്ഷ്മി, ദേവനാരായണൻ, ദേവനന്ദൻ, ശ്രീപാർവ്വതി, സൂര്യദേവ്.

ഇന്ന് (29/09/2026 /ചൊവ്വാഴ്ച്ച) രാവിലെ 10:00 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കരിക്കും.

ഇന്ന് (29/09/2026 /ചൊവ്വാഴ്ച്ച) രാവിലെ 10:00 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കരിക്കും.

0 Comments

Leave a comment