/uploads/news/news_നിര്യാതനായി:_ജമാൽ_മുഹമ്മദ്_(81)_1790829986_648.jpg
Obituary

നിര്യാതനായി: ജമാൽ മുഹമ്മദ് (81)


പെരുമാതുറ: മാടൻവിള, കുഴിവിളാകം വീട്ടിൽ, ജമാൽ മുഹമ്മദ് നിര്യാതനായി. ഭാര്യ: ഹലീമാ ബീവി.   മക്കൾ: അക്ബർഷാ, സജ്ന, സപ്ന. മരുമക്കൾ: ഫൗസിയ, അബ്ദുൽ സത്താർ, തസ്നീം.

ഖബറടക്കം ഇന്ന് 01/10/2026 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 02:30 ന് പെരുമാതുറ വലിയപള്ളിയിൽ നടക്കും.

ഖബറടക്കം ഇന്ന് 01/10/2026 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 02:30 ന് പെരുമാതുറ വലിയപള്ളിയിൽ നടക്കും

0 Comments

Leave a comment