സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ത്രിപുരയ്ക്കെത...
സെഞ്ച്വറി പൂർത്തിയാക്കിയ ഷാനി റണ്ണൗട്ടാവുകയായിരുന്നു. 123 പന്തിൽ 17 ബൗണ്ടറികളടക്കം 111 റൺസാണ് ഷാനി നേടിയത്.
സെഞ്ച്വറി പൂർത്തിയാക്കിയ ഷാനി റണ്ണൗട്ടാവുകയായിരുന്നു. 123 പന്തിൽ 17 ബൗണ്ടറികളടക്കം 111 റൺസാണ് ഷാനി നേടിയത്.
243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ടി.ഷാനിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി
30 വയസിനു മുകളിലുള്ളവരുടെയും 40 വയസിനു മുകളിലുള്ളവരുടെയും രണ്ട് വിഭാഗങ്ങളിലായി 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് സ്വർണ്ണം ശ്രീകേശ് കരസ്ഥമാക്കിയത്
പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണുള്ളത്
വിവിധ ഇനങ്ങളിലായി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ 48 പേരാണ് 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടി ചരിത്ര വിജയം സ്വന്തമാക്കിയത്
അര്‍ജന്റീനയെ വരവേല്‍ക്കാന്‍ 70 കോടിക്ക് കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു
ഈ മാസം 22ന് എഫ് സി ഗോവയ്‌ക്കെതിരേ കളിക്കും, എത്തുന്നത് അല്‍നസറിനൊപ്പം
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് വിജയ തുടക്കം. സ്വന്തം തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്.
ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി