ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് (1...
ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും
ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും
47 പന്തില്‍ നിന്നാണ് സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ പുറത്താകാതെ നൂറ് തികച്ചത്
792 പോയിൻറ് നേടി കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 696 പോയിന്റോടെ വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 633 പോയിന്റ് നേടി വഴുതക്കാട് ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആദ്യത്തെ ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ ടീം... മാജിക് സിറ്റി എഫ്.സിക്ക് ആവേശോജ്ജ്വല തുടക്കം
ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും
വിഷ്ണു വിനോദ്, വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും
ടീമിന്റെ ഹോം ജേഴ്‌സിക്ക് ടീലും നീലയും നിറമാണ്. എവേ മത്സരങ്ങള്‍ക്ക് മഞ്ഞയും പരിശീലനത്തിന് പിങ്കും ലാവെന്‍ഡറും ധരിക്കും.
കഴക്കൂട്ടത്തെ ഖേൽ അക്കാദമി ടർഫിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്
കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിൽ 10 വയസ് മുതൽ 20 വയസു വരെ പ്രായമുള്ള ആർക്കും പങ്കെടുക്കാം
ഇന്ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക് സെറിബ്രല്‍പാഴ്‌സി കുട്ടികളുടെ ഫുട്‌ബോള്‍ പ്രദര്‍ശനവും നടക്കും. ഫുട്‌ബോള്‍ അടക്കമുള്ള ഗെയിംസ് പരിശീലനം സാധ്യമാക്കുന്നതിനാണ് ദ ഗോള്‍ഡല്‍ ഗോള്‍ പദ്ധതി നടപ്പിലാക്കുന്നത്