കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ...
ക്രിക്കറ്റ് ലോകത്തെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി, രവിചന്ദ്രൻ അശ്വിൻ, എസ്.ബദരീനാഥ്, എൽ.ബാലാജി, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായ ഇദ്ദേഹം ശ്രീലങ്കൻ ദേശീയ ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്
