പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനുമുൾപ്പെടെ...
അദ്വൈതിനെ രക്ഷിക്കാനായി ചാടിയ മിനിയും ഒഴുക്കിൽപ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടുകയായിരുന്നു. അതോടെ, നാലുപേരും ഒഴുക്കിൽപ്പെട്ടു.
അദ്വൈതിനെ രക്ഷിക്കാനായി ചാടിയ മിനിയും ഒഴുക്കിൽപ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടുകയായിരുന്നു. അതോടെ, നാലുപേരും ഒഴുക്കിൽപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് കുട്ടി സ്കൂളില്‍ വീണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ വരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ടെന്നും ഇതിന്‍റെ ചികിത്സക്കായി അനസ്തേഷ്യ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്.