സംസ്ഥാനത്ത് കോഴിയിറച്ചി വില 200 കടന്നു.
ചൂടുകാലമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.
ചൂടുകാലമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.
യാത്രക്കാരുടെ പണമിടപാട് പരാജയപ്പെടുകയോ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടിൽ 405 രൂപയാണെങ്കിൽ കേരളത്തിൽ 1142 രൂപ നൽകണം.തമിഴ്നാട്ടിൽ രണ്ടു കിലോമീറ്റർ ഓർഡിനറി ബസ് യാത്രക്ക് അഞ്ചു രൂപ മതിയാകുമെങ്കിൽ കേരളത്തിൽ രണ്ടര കിലോമീറ്ററിന് എട്ടു രൂപ കൊടുക്കണം. ഉടൻ തന്നെ പത്തും.
വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാം. തിരുവനന്തപുരം -9188961001
ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഹൈജാക്ക് ചെയ്യാൻ കഴിയും.
പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ്സു തികയണം. നിബന്ധന ദേശീയ വിദ്യാഭ്യാസനയപ്രകാരം
ചരിത്രത്തിലാദ്യം;സംസ്ഥാനത്തെ 14 ൽ 10 ജില്ലകളിലും വനിതാ കളക്ടർമാർ
85 ലക്ഷം രൂപയുടെ പുതിയ ബെന്‍സ് കാർ വേണമെന്ന് ഗവര്‍ണര്‍
ഒരിടവേളക്ക് ശേഷം വീണ്ടും നാളെമുതൽ സ്കൂളുകള്‍ സാധാരണ നിലയിലേക്ക്;പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.