കഴക്കൂട്ടം: ചന്തവിള, സൈനിക സ്കൂൾ, തെങ്ങുവിള വീട്ടിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ സഫിയ ബീവി (72) വാർദ്ധക്യ സഹജമായ രോഗംമൂലം മരിച്ചു. മക്കൾ: സീനത്ത് ബീവി, സുലൈമാൻ, സുൽഫത്ത്, ഹാഷിം, അബ്ദുൽ മനാഫ്, അബ്ദുൽ ലത്തീഫ്, ഈ സുദ്ദീൻ. മരുമക്കൾ: (പരേതനായ) അബ്ദുൽ ഗഫൂർ, സീനത്ത്, അഷ്റഫ് ,ഷൈല, ഷംല, ജുനൈദ, ഷൈന.
ചരമം: സഫിയ ബീവി (72)

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments