/uploads/news/news_നിര്യാതനായി:_എ.എം.ഹുസൈൻ_(മെമ്പർ)_1795012680_7664.jpg
Obituary

നിര്യാതനായി: എ.എം.ഹുസൈൻ (മെമ്പർ)


കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, വലിയ വിളാകത്തു വീട്ടിൽ മുൻ കഴക്കൂട്ടം പഞ്ചായത്ത് മെമ്പർ ഹുസൈൻ.എ.എം (62) നിര്യാതനായി. മുൻ കഴക്കൂട്ടം പഞ്ചായത്ത് മെമ്പർ പരേതനായ അലി അക്ബറിൻ്റെയും സാറാ ബീവിയുടെയും മകനാണ്.
ഭാര്യ: റജുലാ ബീവി. മക്കൾ: സാദിക്ക്  അലി, ആസിയ, മിഖ്ദാദ്. 
മരുമകൾ: ആമിന.

സഹോദരങ്ങൾ: നാസർ, നസീമ, ഇക്ബാൽ, മുനീർ, സനൂജ, പരേതരായ ഷിഹാബുദ്ദീൻ, റഫീഖ്, ഷാഹിദ.

ഖബറടക്കം നാളെ രാവിലെ 08:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

മുൻ കഴക്കൂട്ടം പഞ്ചായത്ത് മെമ്പറായിരുന്നു. ഖബറടക്കം നാളെ രാവിലെ 08:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

0 Comments

Leave a comment