പോത്തൻകോട്: കോട്ടുപ്പ ഉറൂസ് നാളെ (20/10/2026 / ചൊവ്വ) മഹാ അന്നദാനത്തോടെ സമാപിക്കും. രാവിലെ 8 (ചൊവ്വ) മണി മുതൽ പ്രാർത്ഥനാ സദസ്സ്, ഖലീൽ തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. ആലിമീങ്ങൾ, സാദാത്തുക്കൾ, ദാക്കിരീങ്ങൾ, സൂഫി പരമ്പരയിലെ വൃക്തിത്വങ്ങൾ പങ്കെടുക്കും. 7 ദിവസം വിവിധ പരിപാടികളോടെ നീണ്ടു നിന്ന ഉറൂസ്, 12 മണിയ്ക്ക് നടക്കുന്ന മഹാ അന്നദാനത്തോടെ സമാപിയ്ക്കും
7 ദിവസം വിവിധ പരിപാടികളോടെ നീണ്ടു നിന്ന ഉറൂസ്, 12 മണിയ്ക്ക് നടക്കുന്ന മഹാ അന്നദാനത്തോടെ സമാപിയ്ക്കും





0 Comments