നാലാഞ്ചിറ: നാലാഞ്ചിറ,കോൺവെന്റ് ലൈൻ, എസ്.ജി.ആർ.എ-5, ഏറത്ത്, ഏ.ജി.ഉമ്മൻ (94) (സെക്രട്ടേറിയറ്റ് റിട്ട. ഡപ്യൂട്ടി സെക്രട്ടറി) നിര്യാതനായി.
മൃതദേഹം നാളെ (01/08/2026) ശനിയാഴ്ച്ച രാവിലെ 08:00 മണിക്ക് സ്വവസതിയിൽ കൊണ്ട് വരും. വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 01.30 ന് നാലാഞ്ചിറ സെന്റ് തോമസ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാരം നടക്കും.
ഭാര്യ: പട്ടം ഗവ. ജി.എച്ച്.എസ് റിട്ട. അധ്യാപികയായ സാറാമ്മ ഉമ്മൻ.
മക്കൾ: പരേതനായ ഏ.ഒ വർഗ്ഗീസ്സ്, ഡോ. ഏ.ഒ സാലമ്മ (റിട്ട. പ്രൊഫ. St. ജൂഡ്സ് കോളജ്, കന്യാകുമാരി ജില്ല)
ഡോ. ഏ ഒ റോയി (റിട്ട. പ്രിൻസിപ്പൽ, പഴശ്ശി രാജ കോളജ്, പുല്പള്ളി), ഏ.ഒ കോശി (റിട്ട. PSC), ഏ.ഒ സൈമൺ (റിട്ട. ഫോറസ്റ്റ് ഓഫീസ്).
മരുമക്കൾ: ബെറ്റി തോമസ്സ് (റിട്ട. ജോ. സെക്രട്ടറി പി.എസ്.സി), പരേതനായ വി.ജി.തോമസ്സ്, ഷേർലി റോയി (റിട്ട. എച്ച് എസ്.റ്റി സെന്റ് ഗൊരേറ്റീസ്), പരേതയായ ലീന തോമസ്, ഡാൻലി മാത്യൂസ് (അധ്യാപിക എസ്.എൻ എച്ച്.എസ്.എസ്), ബ്ലസ്സി തോമസ്സ് ( ബി.എൻ.സി.പി നാലാഞ്ചിറ)
വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 01.30 ന് നാലാഞ്ചിറ സെന്റ് തോമസ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാരം നടക്കും

_1783542632_8249.jpg)
_1781843470_237.jpg)

_1770693620_4119.jpg)
0 Comments